2013 ജൂൺ 30, ഞായറാഴ്‌ച

03.എന്‍റെ ഹൃദയം

എന്നും അയ്യാള്‍ എനിക്ക് തന്നത് ഒരു ചുവന്ന രോസപ്പു ആയിരുന്നു

അയ്യാളുടെ കൈകളില്‍ ഒരുപാടെ പൂക്കള്‍ ഉണ്ട്

ആ പൂക്കള്‍ക്ക് അയ്യാളുടെ ചിരിയുടെ ഗന്ധമായിരുന്നു

സ്വപ്‌നങ്ങള്‍ ചിത്രശലഭങ്ങള്‍ പോലെ

ആ പൂക്കല്ക് ചുറ്റും വലം വെച്ചു

ഒരിക്കലും ആ പൂക്കള്‍ വാടിയിരുന്നില്ല

മഞ്ഞുത്തുള്ളികള്‍ അതില്‍ നൃത്തം ചവിട്ടി

ആ റോസാപൂക്കള്‍ ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു
ഒരിക്കല്‍ അയ്യാള്‍ എന്നോടെ അത് തിരിച്ചു ചോദിച്ചാല്‍
ഞാന്‍ എന്‍റെ ഹൃദയം അയ്യല്ക് തിരികെ കൊടുക്കും
കാരണം അയ്യാളുടെ ചുവന്ന റോസാപൂക്കള്‍
എന്‍റെ ഹൃദയത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു


03

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ