********
കാതു കാതോട് പറഞ്ഞത് എനിക്കവളെ ഇഷ്ടമാണെന്ന്
കണ്ണുകള്‍ തമ്മില്‍ ഉടക്കിയപ്പോള്‍
അവള്‍ അറിയാതെ കണ്ണ് ചിമ്മി
പെടാമന്റെ മിഴികളില്‍ ഒരു മിന്നലാട്ടം
സ്വപ്‌നങ്ങള്‍ മനസ്സില്‍ കൂട് കെട്ടി ....
മഞ്ഞുത്തുള്ളികള്‍ ഇലകളെ പ്രണയിച്ചത് പോല്‍
ഏകാന്തതയുടെ തീരത്ത് അവള്‍
മനസ്സില്‍ തിരമാലകളെ പോലെ
ആര്‍ത്തിരമ്പി
അവസാനം അവള്‍ പറഞ്ഞു
അവള്കും ഇഷ്ടമാണെന്ന്
എന്നാല്‍ കാലം കടന്നു പൊയ്
ദേശാടനപക്ഷിയെ പോല്‍ അവള്‍ പൊയ് മറഞ്ഞു
എന്നാല്‍ എന്‍റെ മനസ്സില്‍
അവളെകുരിച്ചുല്ല ഓര്‍മ്മകള്‍
നേരിപ്പോടിനുള്ളിലെ തീയാണ്
കവിത 02
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ